< Back
Kerala
കന്യാസ്ത്രീകളുടെ അറസ്റ്റിലെ പ്രതികരണം സഭയെ പ്രതിരോധത്തിലാക്കി; പാംപ്ലാനിക്കെതിരെ മെത്രാന്മാർ
Kerala

'കന്യാസ്ത്രീകളുടെ അറസ്റ്റിലെ പ്രതികരണം സഭയെ പ്രതിരോധത്തിലാക്കി'; പാംപ്ലാനിക്കെതിരെ മെത്രാന്മാർ

Web Desk
|
18 Aug 2025 8:12 AM IST

പാംപ്ലാനി ചുമതലകളിൽ നിന്ന് മാറണമെന്ന് സിനഡിലെ ഒരു വിഭാഗം

കൊച്ചി: തലശ്ശേരി ആർച്ച് ബിഷപ്പ് ജോസ്ഫ് പാംപ്ലാനിക്കെതിരെസിറോ മലബാർ സഭ മെത്രാൻ സിനഡിലെ ഒരു വിഭാഗം രംഗത്ത്.ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് വിഷയത്തിൽ പാംപ്ലാനിയുടെ പ്രതികരണം സഭയെ പ്രതിരോധത്തിൽ ആക്കിയെന്ന് വിമർശനം.

സിനഡ് സെക്രട്ടറി, എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതല എന്നിവയിൽ നിന്ന് മാറ്റാൻ ആവശ്യപ്പെടും.സിറോ മലബാർ സഭ സിനഡ് ഇന്ന് മുതൽ ആരംഭിക്കാനിരിക്കെയാണ് ജോസഫ് പാംപ്ലാനിക്കെതിരെ ഒരുവിഭാഗം രംഗത്ത് വരുന്നത്.


Similar Posts