< Back
Kerala
കേരളത്തിൽ ബിജെപിക്ക് ആദ്യ ലീഡ്
Kerala

കേരളത്തിൽ ബിജെപിക്ക് ആദ്യ ലീഡ്

Web Desk
|
4 Jun 2024 8:21 AM IST

രാജീവ് ചന്ദ്രശേഖർ മുന്നിൽ

തിരുവനന്തപുരം: കേരളത്തിൽ ബിജെപിക്ക് ആദ്യ ലീഡ്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ മുന്നിലെത്തി. തപാൽ വോട്ടുകൾ എണ്ണിയപ്പോഴാണ് നിലവിലെ ലീഡ് തുടരുന്നത്.

Similar Posts