< Back
Kerala
C Krishnakumar
Kerala

'പാലക്കാട് വഖഫ് ഭൂമി ഉണ്ടെന്നതിൽ ബിജെപിയുടെ കൈകളിൽ രേഖകളില്ല': സ്ഥാനാർഥി സി. കൃഷ്ണകുമാർ

Web Desk
|
12 Nov 2024 1:18 PM IST

കല്‍പാത്തിയില്‍ അടക്കം വഖഫ് ഭൂമി ഉണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചിരുന്നു

പാലക്കാട്: ജില്ലയില്‍ വഖഫ് ഭൂമി ഉണ്ടെന്നതില്‍ ബിജെപിയുടെ കൈയ്യിൽ രേഖകളില്ലെന്ന് സി. കൃഷ്ണകുമാർ.

മീറ്റ് ദി കാന്‍ഡിഡേറ്റില്‍ സംസാരിക്കുകയായിരുന്നു പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥിയായ സി. കൃഷ്ണകുമാര്‍.

കല്‍പാത്തിയില്‍ അടക്കം വഖഫ് ഭൂമി ഉണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. അതേസമയം പാലക്കാട് ജില്ലയില്‍ വഖഫ് കേസില്‍പെട്ട ഭൂമി ഇല്ലെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍ വ്യക്തമാക്കിയിരുന്നു.

Watch Video


Similar Posts