< Back
Kerala
Arif Mohammad Khan
Kerala

ഗവര്‍ണറുടെ ചടങ്ങില്‍ കറുത്ത വസ്ത്രത്തിന് വിലക്ക്

Web Desk
|
16 Dec 2024 1:01 PM IST

രക്ഷിതാക്കൾ കറുത്ത വസ്ത്രം ധരിച്ച് വരരുതെന്നാണ് സ്‌കൂള്‍ അധികൃതരുടെ നിര്‍ദേശം

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കുന്ന ചടങ്ങില്‍ കറുത്ത വസ്ത്രത്തിന് വിലക്ക്. തിരുവനനന്തപുരം കാരമൂട് ബിഷപ് പെരേര സ്‌കൂളിലെ വാർഷിക പരിപാടിയിലാണ് വിലക്ക്. രക്ഷിതാക്കൾ കറുത്ത വസ്ത്രം ധരിച്ച് വരരുതെന്നാണ് സ്‌കൂള്‍ അധികൃതരുടെ നിര്‍ദേശം. ബുധനാഴ്ച വൈകിട്ടാണ് വാർഷികാഘോഷം.

Updating...

Similar Posts