< Back
Kerala

Kerala
കോഴിക്കോട് ബ്ലാക്ക് ഫംഗസ് മരണം
|5 Jun 2021 6:17 PM IST
വടകര സ്വദേശി നാസര്‍ (56) ആണ് മരിച്ചത്
കോഴിക്കോട് ബ്ലാക് ഫംഗസ് ബാധിച്ച് ഒരാള്‍ മരിച്ചു. വടകര സ്വദേശി നാസര്‍ (56) ആണ് മരിച്ചത്. ശ്വാസകോശ ഫംഗസ് ബാധിച്ചു ചികിത്സയിലായിരുന്നു.

|