< Back
Kerala

Kerala
കായംകുളത്ത് വീട്ടിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
|30 Nov 2024 12:01 AM IST
ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല
ആലപ്പുഴ: കായംകുളത്ത് വീട്ടിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. പാലസ് വാർഡിൽ മുരുകേശൻ എന്നയാളുടെ ഉടമസ്ഥതത്തിലുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ മൃതദേഹം കത്തിക്കരിഞ്ഞു.
കായംകുളം നഗരസഭയിലെ 31ാം വാർഡിലാണ് സംഭവം. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. പൊലീസ് സംഭവസ്ഥലത്തെത്തി വിവരങ്ങൾ സ്വീകരിച്ചു.