< Back
Kerala
കോഴിക്കോട്  സൗത്ത് ബീച്ചിൽ യുവാവിൻ്റെ  മൃതദേഹം
Kerala

കോഴിക്കോട് സൗത്ത് ബീച്ചിൽ യുവാവിൻ്റെ മൃതദേഹം

Web Desk
|
4 Dec 2025 8:03 AM IST

പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു

കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. കടൽഭിത്തിയിലെ കല്ലിൽ തല കുടുങ്ങിയ നിലയിലാണ് മൃതദേഹം. മുഖദാർ സ്വദേശി ആസിഫ് ആണ് മരിച്ചത്.

Updating...

Similar Posts