< Back
Kerala

Kerala
വാമനപുരം നദിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
|17 Sept 2022 3:59 PM IST
പാലോട് സ്വദേശി സാജിയാണ് മരിച്ചത്
തിരുവനന്തപുരം: വാമനപുരം നദിയിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാലോട് സ്വദേശി സാജിയാണ് മരിച്ചത്. പാലോട് സ്‌കൗട്ട് സെന്ററിലെ സെക്യൂരിറ്റി ജീവനക്കാരാണ് മൃതദേഹം കണ്ടത്.