< Back
Kerala
കൊച്ചി കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
Kerala

കൊച്ചി കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

Web Desk
|
24 Feb 2026 5:49 PM IST

എറണാകുളം മറൈൻ ഡ്രൈവിൽ വെച്ചാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്

എറണാകുളം: എറണാകുളത്ത് നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം മറൈൻ ഡ്രൈവിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കായലിൽ കൂടി ഒഴുകി വന്നതാണെന്നാണ് നിഗമനം. മറൈൻ ഡ്രൈവിൽ കൂടി നടന്നു പോകുകയായിരുന്ന പെൺകുട്ടികളാണ് കുഞ്ഞിന്റെ മൃതദേഹം ആദ്യം കണ്ടത്.

Similar Posts