< Back
Kerala
കണ്ണൂരിൽ  പ്രാദേശിക ബിജെപി നേതാവിന്‍റെ വീടിന് നേരെ ബോംബേറ്

Representational Image

Kerala

കണ്ണൂരിൽ പ്രാദേശിക ബിജെപി നേതാവിന്‍റെ വീടിന് നേരെ ബോംബേറ്

Web Desk
|
2 Oct 2025 7:25 AM IST

ഇന്ന് പുലർച്ച രണ്ടരയോടെയാണ് സംഭവം

കണ്ണൂര്‍: കണ്ണൂർ കല്ല്യാശ്ശേരിയിൽ പ്രാദേശിക ബിജെപി നേതാവിന്‍റെ വീടിന് നേരെ ബോംബേറ്. കല്യാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി വിജു നാരായണന്‍റെ വീടിന് നേരെയാണ് ആക്രമണം. ഇന്ന് പുലർച്ച രണ്ടരയോടെയാണ് സംഭവം. പിന്നിൽ സിപിഎമ്മെന്ന് ബിജെപി ആരോപിച്ചു.

Updating....

Similar Posts