< Back
Kerala
ഹൈക്കോടതിയിൽ ബോംബ് ഭീഷണി; പരിശോധന തുടരുന്നു
Kerala

ഹൈക്കോടതിയിൽ ബോംബ് ഭീഷണി; പരിശോധന തുടരുന്നു

Web Desk
|
3 March 2026 2:18 PM IST

ഇ.മെയിൽ വഴിയാണ് സന്ദേശം എത്തിയത്

കൊച്ചി: ഹൈക്കോടതിയിൽ ബോംബ് ഭീഷണി. ഇ.മെയിൽ വഴിയാണ് സന്ദേശം എത്തിയത്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തുന്നു. സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ്

Similar Posts