< Back
Kerala

Kerala
തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ ബോംബ് ഭീഷണി
|12 May 2025 1:41 PM IST
രണ്ടു മണിക്ക് സ്ഫോടനം നടക്കുമെന്ന് ഇ-മെയിൽ സന്ദേശം
തിരുവനന്തപും: തിരുവനന്തപുരത്ത് വീണ്ടും ബോംബ് ഭീഷണി. വഞ്ചിയൂർ കോടതിയിലാണ് ബോംബ് ഭീഷണി എത്തിയത്. രണ്ടു മണിക്ക് സ്ഫോടനം നടക്കുമെന്ന് ഇ-മെയിൽ സന്ദേശത്തിൽ പറഞ്ഞു. പൊലീസും ബോംബ് സ്ക്വാഡും പരിശോധന തുടങ്ങി.
updating............