< Back
Kerala
ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് 4,000 രൂപ
Kerala

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് 4,000 രൂപ

Web Desk
|
11 Aug 2021 8:39 PM IST

ശമ്പള അഡ്വാന്‍സും നല്‍കാന്‍ തീരുമാനം

സർക്കാർ ജീവനക്കാർക്ക് ഓണത്തിന് ബോണസായി 4,000 രൂപയും, ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2,750 രൂപയും നൽകാന്‍ തീരുമാനം. ഓണം അഡ്വാന്‍സായി 15,000 രൂപ നൽകാനും തീരുമാനമാനമായി. അഞ്ചു തുല്യ ഗഡുക്കളായി തിരിച്ചടക്കണമെന്ന വ്യവസ്ഥയിലാണ് അഡ്വാൻസ് നൽകുക.

നേരത്തെ അഡ്വാൻസ് നൽകേണ്ട എന്നായിരുന്നു എന്നാണ് തീരുമാനമെങ്കിലും പിന്നീട് ശമ്പള അഡ്വാൻസ് നൽകാൻ തീരുമാനിക്കുകയായിരുന്നു.

Related Tags :
Similar Posts