< Back
Kerala
Boy died after a small ball got stuck in his throat in Wayanad
Kerala

ചെറിയ ബോൾ തൊണ്ടയിൽ കുടുങ്ങി രണ്ടര വയസുകാരൻ മരിച്ചു

Web Desk
|
25 March 2024 8:56 AM IST

വയനാട് ചെന്നലോടാണ് സംഭവം

കൽപ്പറ്റ: വയനാട് ചെന്നലോട് ചെറിയ ബോൾ തൊണ്ടയിൽ കുടുങ്ങി രണ്ടര വയസുകാരൻ മരിച്ചു. ചെന്നലോട് സ്വദേശി മുഹമ്മദ് ബഷീറിന്റെ മകൻ മുഹമ്മദ് അബൂബക്കറ(രണ്ടര വയസ്)ാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. കളിക്കുന്നതിനിടെ ബോൾ തൊണ്ടയിൽ കുടുങ്ങുകയും ശ്വാസതടസ്സമുണ്ടാകുകയുമായിരുന്നു. നേരത്തെ മറ്റു ആരോഗ്യപ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല.



Similar Posts