< Back
Kerala

Kerala
നവവധുവിനെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
|21 Oct 2021 2:32 PM IST
ആര്യനാട് ആനന്ദപുരം അണിയിലകടവ് സ്വദേശി ആദിത്യ ( 23) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
നവവധുവിനെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ആര്യനാട് ആനന്ദപുരം അണിയിലകടവ് സ്വദേശി ആദിത്യ ( 23) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.