< Back
Kerala
ബഫർസോണില്‍ സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് തേടി ഹൈക്കോടതി
Kerala

ബഫർസോണില്‍ സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് തേടി ഹൈക്കോടതി

Web Desk
|
2 Sept 2022 9:05 PM IST

ഭൂപരിധി നിശ്ചയിക്കുന്നതിലുള്ള സമയപരിധി ഇന്ന് അവസാനിച്ചതോടെയാണ് കോടതി ഇടപെടൽ

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി. ഭൂപരിധി നിശ്ചയിക്കുന്നതിലുള്ള സമയപരിധി ഇന്ന് അവസാനിച്ചതോടെയാണ് കോടതി ഇടപെടൽ. കേരളം ഇതുവരെ നിലപാട് അറിയിച്ചില്ലെന്ന ഹരജികളിലാണ് കോടതിയുടെ നിർദേശം.

Similar Posts