< Back
Kerala

Kerala
ബഫർ സോൺ: സർക്കാർ പുറത്തുവിട്ട മാപ്പ് ആശങ്ക അകറ്റുന്നില്ലെന്ന് കോതമംഗലം രൂപത
|22 Dec 2022 4:46 PM IST
മാപ്പിന്റെ നിയമ സാധ്യതയെ കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നു. സർവേ നമ്പറുകൾ പോലുമില്ലാതെ അവ്യക്തമായ മാപ്പെന്ന് കോതമംഗലം രൂപത പറയുന്നു
ബഫർ സോൺ വിഷയത്തിൽ സർക്കാർ പുറത്തുവിട്ട മാപ്പ് ആശങ്ക അകറ്റുന്നില്ലെന്ന് കോതമംഗലം രൂപത. മാപ്പിന്റെ നിയമ സാധ്യതയെ കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നു. സർവേ നമ്പറുകൾ പോലുമില്ലാതെ അവ്യക്തമായ മാപ്പെന്ന് കോതമംഗലം രൂപത പറയുന്നു.
വീട്, കൃഷിയടങ്ങൾ,ആരാധനാലയങ്ങൾ എന്നിവ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. ജനവാസ മേഖലകൾ രേഖപ്പെടുത്താത്ത റിപ്പോർട്ട് സമർപ്പിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും രൂപത