< Back
Kerala

Kerala
കോന്നിയില്‍ വീട് തകര്‍ന്ന് ഒരാള്‍ മരിച്ചു
|5 Jun 2021 3:24 PM IST
അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന മൃതദേഹം പുറത്തെടുക്കാന്‍ ഫയര്‍ഫോഴ്‌സ് ശ്രമം തുടരുകയാണ്.
കോന്നിയില്‍ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്ന് ഒരാള്‍ മരിച്ചു. വീടിന്റെ തട്ട് പൊളിക്കുന്നതിനിടെയാണ് ഇരുനില കെട്ടിടം തകര്‍ന്നുവീണത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന മൃതദേഹം പുറത്തെടുക്കാന്‍ ഫയര്‍ഫോഴ്‌സ് ശ്രമം തുടരുകയാണ്.