< Back
Kerala
കൊല്ലം അഞ്ചലിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; മൂന്ന് പേർ മരിച്ചു
Kerala

കൊല്ലം അഞ്ചലിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; മൂന്ന് പേർ മരിച്ചു

Web Desk
|
11 Dec 2025 6:41 AM IST

ഓട്ടോയിലുണ്ടായിരുന്ന കരവാളൂർ സ്വദേശികളായ ശ്രുതി ലക്ഷ്മി, ജ്യോതിലക്ഷ്മി , ഓട്ടോറിക്ഷ ഡ്രൈവർ അക്ഷയ് എന്നിവരാണ് മരിച്ചത്.

കൊല്ലം: കൊല്ലം അഞ്ചലിൽ വാഹനാപകടത്തിൽ മൂന്നു മരണം. ശബരിമലയിൽ നിന്ന് മടങ്ങിയ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഓട്ടോയിലുണ്ടായിരുന്ന കരവാളൂർ സ്വദേശികളായ ശ്രുതി ലക്ഷ്മി, ജ്യോതിലക്ഷ്മി , ഓട്ടോറിക്ഷ ഡ്രൈവർ തഴമേൽ ചൂരക്കുളം സ്വദേശി അക്ഷയ് എന്നിവരാണ് മരിച്ചത്.

അഞ്ചൽ-പുനലൂർ റോഡിൽ മാവിള ജങ്ഷന് സമീപം പുലർച്ചെ ഒരുമണിയോട് കൂടിയായിരുന്നു അപകടം. ആന്ധ്രാപ്രദേശ് സ്വദേശികളായിരുന്നു ബസിൽ.

Watch Video Report


Similar Posts