< Back
Kerala
കണ്ണൂരിൽ മദ്യപിച്ച് വാഹനം ഓടിച്ച ബസ് ഡ്രൈവർ പിടിയിൽ
Kerala

കണ്ണൂരിൽ മദ്യപിച്ച് വാഹനം ഓടിച്ച ബസ് ഡ്രൈവർ പിടിയിൽ

Web Desk
|
22 Jan 2025 10:04 PM IST

കോഴിക്കോട്-പയ്യന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന കൃതിക ബസ് ഡ്രൈവർ റോബർട്ട് എ.എസ് ആണ് പിടിയിലായത്

കണ്ണൂർ: കണ്ണൂരിൽ മദ്യപിച്ച് വാഹനം ഓടിച്ച ബസ് ഡ്രൈവർ പിടിയിൽ. കോഴിക്കോട്-പയ്യന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന കൃതിക ബസ് ഡ്രൈവർ റോബർട്ട് എ.എസ് ആണ് പിടിയിലായത്. ഇയാളെ പാപ്പിനിശ്ശേരി ചുങ്കത്ത് വെച്ച് ബസ് തടഞ്ഞ് പൊലീസ് പിടികൂടുകയായിരുന്നു.

Similar Posts