< Back
Kerala
തൃശൂരിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്
Kerala

തൃശൂരിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്

Web Desk
|
18 Nov 2024 1:39 PM IST

ഉച്ചയ്ക്ക് പന്ത്രണ്ട് മുതലാണ് സമരം ആരംഭിച്ചത്

തൃശൂർ: തൃശൂരിൽ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തുന്നു. ശക്തൻ സ്റ്റാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെയാണ് സമരം.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മുതലാണ് സമരം ആരംഭിച്ചത്.

Related Tags :
Similar Posts