< Back
Kerala

Kerala
ഭൂപതിവ് നിയമ ഭേദഗതിയുടെ കരട് ബില്ലിന് അംഗീകാരം
|7 Aug 2023 11:53 AM IST
പട്ടയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിച്ചാൽ ക്രമവർക്കരിക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് ഭേദഗതി.
തിരുവനന്തപുരം: ഭൂപതിവ് നിയമ ഭേദഗതിയുടെ കരട് ബിൽ മന്ത്രിസഭ അംഗീകരിച്ചു. പട്ടയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിച്ചാൽ ക്രമവൽക്കരിക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് ഭേദഗതി. ബിൽ ഈ സഭാ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കും.