< Back
Kerala
മദ്യനയം അംഗീകരിച്ച് മന്ത്രിസഭ; ബാർ ലൈസൻസ് ഫീസ് വർധിപ്പിച്ചു
Kerala

മദ്യനയം അംഗീകരിച്ച് മന്ത്രിസഭ; ബാർ ലൈസൻസ് ഫീസ് വർധിപ്പിച്ചു

Web Desk
|
26 July 2023 12:08 PM IST

30 ലക്ഷം രൂപയിൽ നിന്ന് 35 ലക്ഷം രൂപയായാണ് ഫീസ് വർധിപ്പിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യനയത്തിന് മന്ത്രി സഭ അംഗീകാരം. ബാർ ലൈസൻസ് ഫീസ് വർധിപ്പിച്ചു. 30ലക്ഷം രൂപയിൽ നിന്ന് 35 ലക്ഷം രൂപയായാണ് ഫീസ് വർധിപ്പിച്ചത്. ഒന്നാം തീയതി ഡ്രൈഡേ തുടരും. സംസ്ഥാനത്ത് മദ്യ ഉത്പാദനം കൂട്ടാനും ഷാപ്പുകൾക്ക് നക്ഷത്ര പദവി നൽകാനും തീരുമാനമായി.


Similar Posts