< Back
Kerala

Kerala
കോഴിക്കോട് ബീച്ചില്‍ 10 വയസ്സുകാരന്‍ മുങ്ങി മരിച്ചു
|31 Dec 2021 5:25 PM IST
കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്
കോഴിക്കോട് ബീച്ചില്‍ കളിക്കുന്നതിനിടെ 10 വയസ്സുകാരന്‍ മുങ്ങി മരിച്ചു. പയ്യാനക്കൽ സ്വദേശി ഷംനാസിന്റെ മകൻ ഷിഫാസ് (10) ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയില് സൂക്ഷിച്ചിരിക്കുകയാണ്. ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്.