< Back
Kerala
പാലക്കാട് മുണ്ടൂരിൽ വാഹനാപകടം; രണ്ടു പേർക്ക് പരിക്കേറ്റു
Kerala

പാലക്കാട് മുണ്ടൂരിൽ വാഹനാപകടം; രണ്ടു പേർക്ക് പരിക്കേറ്റു

Web Desk
|
3 Sept 2023 5:45 PM IST

പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാലക്കാട്: പാലക്കാട് മുണ്ടൂരിൽ വാഹനാപകടം. മുണ്ടൂർ സത്രം കാവിലാണ് അപകടമുണ്ടായത്. കോയമ്പത്തൂർ സ്വദേശികൾ സഞ്ചരിച്ച വാഹനം പാലത്തിലിടിച്ച് മറിയുകയായിരുന്നു. ആറു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ രണ്ടു പേർക്ക് സാരമായി പരിക്കേറ്റു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Similar Posts