< Back
Kerala

Kerala
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പടക്കം വീണ് കാറിന് തീപിടിച്ചു
|22 March 2026 9:00 PM IST
മലപ്പുറം വൈലത്തൂരിലാണ് സംഭവം
മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പടക്കം വീണ് കാറിന് തീപിടിച്ചു. മലപ്പുറം വൈലത്തൂരിലാണ് സംഭവം. രാത്രി എട്ടുമണിയോടെ എൽഡിഎഫ് സ്ഥാനാർഥി പര്യടനത്തിടെയാണ് സംഭവം. പ്രവർത്തകർ പടക്കം പൊട്ടിക്കുന്നതിനിടെ കാറിലേക്ക് വീണതിനെ തുടർന്നാണ് തീപിടിച്ചത്. കാറിലുണ്ടായിരുന്നവർ ഇറങ്ങി ഓടുകയായിരുന്നു.