< Back
Kerala
പാലക്കാട് അത്തിക്കോട് കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു: കുട്ടികളടക്കം നാലുപേർക്ക് പരിക്ക്
Kerala

പാലക്കാട് അത്തിക്കോട് കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു: കുട്ടികളടക്കം നാലുപേർക്ക് പരിക്ക്

Web Desk
|
11 July 2025 9:49 PM IST

മാരുതി കാറിലെ ഗ്യാസ് പൊട്ടിത്തെറിച്ചാണ് അപകടം

പാലക്കാട്: പാലക്കാട് ചിറ്റൂർ അത്തിക്കോട്ടിലിൽ കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു. സംഭവത്തിൽ കുട്ടികളടക്കം നാലുപേർക്ക് പരിക്കേറ്റു.

മാരുതി കാറിലെ ഗ്യാസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാർത്ത കാണാം:

Similar Posts