< Back
Kerala
റോഡിലിറങ്ങിയ കാട്ടാനയെ കാറിടിച്ചു; ചക്കക്കൊമ്പനാണെന്ന് സൂചന
Kerala

റോഡിലിറങ്ങിയ കാട്ടാനയെ കാറിടിച്ചു; ചക്കക്കൊമ്പനാണെന്ന് സൂചന

Web Desk
|
23 May 2023 10:32 PM IST

കാറിലുണ്ടായിരുന്ന നാലുപേർക്ക് പരിക്കേറ്റു

ഇടുക്കി പൂപ്പാറ ചൂണ്ടലിൽ കാട്ടാനയെ കാറിടിച്ചു. അപകടത്തിൽ കാറിലുണ്ടായിരുന്ന നാലുപേർക്ക് പരിക്കേറ്റു. കൊച്ചി ധനുഷ്‌കോടി ദേശീയപാതയിലാണ് സംഭവം നടന്നത്. ചക്കക്കൊമ്പനാണ് അപകടത്തിൽ പെട്ടതെന്ന് സൂചനയുണ്ട്.


Car hits wild elephant at Poopara, Idukki

Similar Posts