< Back
Kerala

Kerala
സ്ത്രീത്വത്തെ അപമാനിച്ചതിന് ജിവി രാജ സ്‌കൂൾ പ്രിൻസിപ്പലിനെതിരെ കേസ്
|2 Nov 2021 12:29 AM IST
സഹപ്രവർത്തകയുടെ പരാതിയിലാണ് കേസെടുത്തത്
സ്ത്രീത്വത്തെ അപമാനിച്ചതിന് തിരുവനന്തപുരം ജിവി രാജ സ്‌കൂൾ പ്രിൻസിപ്പൽ സി.എസ് പ്രദീപിനെതിരെ കേസ്. സഹപ്രവർത്തകയുടെ പരാതിയിലാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് ഡൽഹി സ്വദേശിനിയുടെ പരാതി. അരുവിക്കര പൊലീസാണ് കേസെടുത്തത്.