< Back
Kerala
naveen babu
Kerala

നവീൻ ബാബുവിന്‍റെ മരണം; ഓൺലൈൻ ചാനലിനെതിരെ കേസ്

Web Desk
|
13 Dec 2024 12:04 PM IST

ന്യൂസ്‌ ഓഫ് മലയാളം എന്ന ഓൺലൈൻ ചാനലിനെതിരെയാണ് കേസ്

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ ഓൺലൈൻ ചാനലിനെതിരെ കേസ്. ഇൻക്വസ്റ്റ് നടപടികളെക്കുറിച്ച് തെറ്റായ വാർത്ത നൽകിയതിനാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. ന്യൂസ്‌ ഓഫ് മലയാളം എന്ന ഓൺലൈൻ ചാനലിനെതിരെയാണ് കേസ്.



Similar Posts