< Back
Kerala

Kerala
എസ്ഐ ആനി ശിവക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട അഭിഭാഷകക്കെതിരെ കേസ്
|8 July 2021 3:44 PM IST
എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ ഹൈക്കോടതിയിലെ മറ്റൊരു അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് നടപടി
എസ്ഐ ആനി ശിവക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട അഭിഭാഷകക്കെതിരെ കേസ്. അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ഹൈക്കോടതി അഭിഭാഷകയായ സംഗീത ലക്ഷ്മണനെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്.
എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ ഹൈക്കോടതിയിലെ മറ്റൊരു അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് നടപടി. എസ്.ഐ ആനി ശിവയെ അപമാനിക്കുന്ന രീതിയിലായിരുന്നു സംഗീത ലക്ഷ്മണയുടെ പോസ്റ്റ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.