< Back
Kerala
സിപിഎം-ബിജെപി ധാരണയുള്ളതു കൊണ്ടാണ് ഇ.പി.ജയരാജനെതിരായ  സാമ്പത്തിക ആരോപണം കേന്ദ്ര ഏജൻസി അന്വേഷിക്കാത്തത്: വി.ഡി സതീശന്‍

വി.ഡി സതീശന്‍

Kerala

സിപിഎം-ബിജെപി ധാരണയുള്ളതു കൊണ്ടാണ് ഇ.പി.ജയരാജനെതിരായ സാമ്പത്തിക ആരോപണം കേന്ദ്ര ഏജൻസി അന്വേഷിക്കാത്തത്: വി.ഡി സതീശന്‍

Web Desk
|
10 Jan 2023 1:34 PM IST

100 കോടി നിക്ഷേപമുള്ള കണ്ണൂരിലെ റിസോർട്ടിൽ ഏറ്റവും അധികം നിക്ഷേപമുള്ളത് ഇ.പിക്കാണെന്നും സതീശൻ ആരോപിച്ചു

തിരുവനന്തപുരം: സിപിഎം-ബിജെപി ധാരണയുള്ളതു കൊണ്ടാണ് ഇ.പി.ജയരാജനെതിരായ സാമ്പത്തിക ആരോപണം കേന്ദ്ര ഏജൻസി അന്വേഷിക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. 100 കോടി നിക്ഷേപമുള്ള കണ്ണൂരിലെ റിസോർട്ടിൽ ഏറ്റവും അധികം നിക്ഷേപമുള്ളത് ഇ.പിക്കാണെന്നും സതീശൻ ആരോപിച്ചു. ആരോപണത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ആരംഭിച്ച സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീശൻ.

Similar Posts