< Back
Kerala

Kerala
വിഴിഞ്ഞം തുറമുഖത്തേക്കുള്ള റെയിൽ പാതയ്ക്ക് കേന്ദ്രസർക്കാർ അംഗീകാരം
|6 May 2022 6:10 PM IST
വിഴിഞ്ഞം തുറമുഖത്ത് ആദ്യകപ്പൽ ഡിസംബറിൽ എത്തുമെന്ന് മന്ത്രി
വിഴിഞ്ഞം തുറമുഖത്തേക്കുള്ള റെയിൽ പാതയുടെ ഡി.പി.ആറിന് കേന്ദ്രസർക്കാറിന്റെ അംഗീകാരം ലഭിച്ചതായി വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. വിഴിഞ്ഞം പദ്ധതി ഡിസംബറിൽ പൂർത്തിയാക്കണമെന്ന് അദാനി ഗ്രൂപ്പിന് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖത്ത് ആദ്യകപ്പൽ ഡിസംബറിൽ എത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
Central Government approves Railway line to Vizhinjam Port