< Back
Kerala
സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനുകള്‍ക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം പ്രഖ്യാപിച്ചു
Kerala

സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനുകള്‍ക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം പ്രഖ്യാപിച്ചു

Web Desk
|
30 Jun 2021 1:45 PM IST

തമ്പാനൂര്‍, ഇരിങ്ങാലക്കുട, കുന്നമംഗലം സ്റ്റേഷനുകള്‍ക്കാണ് പുരസ്‌കാരം

സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനുകള്‍ക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം പ്രഖ്യാപിച്ചു. തമ്പാനൂര്‍, ഇരിങ്ങാലക്കുട, കുന്നമംഗലം സ്റ്റേഷനുകള്‍ക്കാണ് പുരസ്‌കാരം. തമ്പാനൂര്‍ പൊലീസ് സ്റ്റേഷനാണ് ഒന്നാം റാങ്ക്. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന് രണ്ടും കുന്നമംഗലം സ്റ്റേഷന് മൂന്നും റാങ്കുകളാണുള്ളത്.

Similar Posts