< Back
Kerala
Child death vazhakkad malappuram
Kerala

മലപ്പുറം ചീക്കോട്‌ രണ്ടര വയസുകാരൻ ചാണകക്കുഴിയിൽ വീണു മരിച്ചു

Web Desk
|
5 Aug 2023 3:25 PM IST

നേപ്പാൾ സ്വദേശികളുടെ മകനായ അൻമോൽ ആണ് മരിച്ചത്.

ചീക്കോട്‌: മലപ്പുറം ചീക്കോട്‌ രണ്ടര വയസുകാരൻ ചാണകക്കുഴിയിൽ വീണു മരിച്ചു. പശുത്തൊഴുത്ത് പരിപാലിക്കുന്ന കുടുംബത്തിലെ കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. നേപ്പാൾ സ്വദേശികളുടെ മകനായ അൻമോൽ ആണ് മരിച്ചത്. വാഴക്കാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

Similar Posts