< Back
Kerala
പാലക്കാട് സിപിഐ-സേവ് സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം
Kerala

പാലക്കാട് സിപിഐ-സേവ് സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം

Web Desk
|
9 May 2025 8:43 PM IST

CPI യുടെ പേര് വിമതർ ഉപയോഗിക്കരുതെന്ന് പറഞ്ഞാണ് സംഘർഷം ഉണ്ടായത്

പാലക്കാട്: പട്ടാമ്പിയിൽ സിപിഐ-സേവ് സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം. സേവ് സിപിഐ പ്രവർത്തകർ നടത്തിയ പൊതുസമ്മേളനത്തിനിടെയാണ് സിപിഐ പ്രവർത്തകരുമായി ഉന്തും തള്ളും ഉണ്ടായത്. CPI യുടെ പേര് വിമതർ ഉപയോഗിക്കരുതെന്ന് പറഞ്ഞാണ് സംഘർഷം ഉണ്ടായത്. സേവ് സിപിഐ പരിപാടിയിൽ കോൺഗ്രസ് നേതാവ് വി ടി ബൽറാം പങ്കെടുത്തിരുന്നു. AlSF സംസ്ഥാന സമ്മേളനവും പട്ടാമ്പിയിൽ നടന്നിരുന്നു.


Similar Posts