< Back
Kerala
ബാറിൽ മദ്യപസംഘങ്ങൾ തമ്മിൽ സംഘർഷം; പിടിച്ചുമാറ്റാൻ ചെന്ന പൊലീസുകാർക്ക് മർദനം
Kerala

ബാറിൽ മദ്യപസംഘങ്ങൾ തമ്മിൽ സംഘർഷം; പിടിച്ചുമാറ്റാൻ ചെന്ന പൊലീസുകാർക്ക് മർദനം

Web Desk
|
15 Dec 2024 8:13 PM IST

ബിയർ ബോട്ടിൽ ഉൾപ്പടെ ഉപയോഗിച്ചാണ് ആക്രമം

തിരുവനന്തപുരം: ബാറിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ സംഘർഷം പിടിച്ചുമാറ്റാൻ ചെന്ന പൊലീസുകാർക്ക് മർദനം. തിരുവല്ലം ഡയമണ്ട് പാലസ് ബാറിലാണ് സംഭവം. ബിയർ ബോട്ടിൽ ഉൾപടെ ഉപയോഗിച്ചുണ്ടായ ആക്രമണത്തിൽ എസ്‌ഐ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റു. തിരുവല്ലം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്.

Similar Posts