< Back
Kerala
തിരുവനന്തപുരത്ത് പത്താംക്ലാസ് വിദ്യാർഥിനി വീട്ടിൽ മരിച്ച നിലയിൽ
Kerala

തിരുവനന്തപുരത്ത് പത്താംക്ലാസ് വിദ്യാർഥിനി വീട്ടിൽ മരിച്ച നിലയിൽ

Web Desk
|
26 March 2025 9:14 PM IST

പൂവാർ സ്വദേശി അശ്വതിയാണ് മരിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്താംക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂവാർ സ്വദേശിയായ ജോസ് രാജ് - ബീന ദമ്പതികളുടെ മകൾ അശ്വതി (15) ആണ് മരിച്ചത്.

ഓലത്താന്നി വിക്ടറി സ്കൂളിലെ വിദ്യാർഥിനി ആയിരുന്നു. അവസാന പരീക്ഷ എഴുതി മടങ്ങി വന്ന ശേഷമാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. പൂവാർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Similar Posts