< Back
Kerala
മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർഥിയെ കാണാനില്ല
Kerala

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർഥിയെ കാണാനില്ല

Web Desk
|
5 Jan 2026 8:47 PM IST

ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറം: മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർഥിയെ കാണാനില്ല. മാന്തടം സ്വദേശി ആദിദേവിനെയാണ് കാണാതായത്.

ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ മുടി വെട്ടാൻ ചങ്ങരംകുളത്തേക്ക് പോയതാണ്. ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.




Similar Posts