< Back
Kerala

Kerala
കളമശ്ശേരിയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ കാണാതായി
|21 May 2023 11:58 AM IST
കുസാറ്റ് വിദ്യാനഗറിൽ താമസിക്കുന്ന അനിൽ (14)നെയാണ് കാണാതായത്.
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ വിദ്യാർഥിയെ കാണാതായി. കുസാറ്റ് വിദ്യാനഗറിൽ താമസിക്കുന്ന അനിൽ (14)നെയാണ് കാണാതായത്. തൃക്കാക്കര സെന്റ് ജോസഫ് സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. കളമശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9846115927, 9895752383 എന്ന നമ്പറിലോ അറിയിക്കണമെന്ന് കളമശ്ശേരി പൊലീസ് അറിയിച്ചു.