< Back
Kerala

Kerala
കോഴിക്കോട്ടെ മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി; പന്തലിന് 18 ലക്ഷം രൂപ അനുവദിച്ചു
|15 Feb 2024 8:50 PM IST
ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികളുമായാണ് മുഖാമുഖം നടത്തുന്നത്
കോഴിക്കോട്: കോഴിക്കോട് വച്ച് നടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുഖാമുഖം പരിപാടിക്കായി 18 ലക്ഷം രൂപ അനുവദിച്ചു പന്തലിനും ആർച്ചിനുമായി പണം നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സ്റ്റുഡന്റ്സ് സ്പോർട്ട് വെൽഫെയർ ആന്റ് ഔട്ട് റീച്ച് ശീർഷകത്തിലാണ് പണം നൽകുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികളുമായാണ് മുഖാമുഖം നടക്കുന്നത്.