< Back
Kerala

Kerala
കുസാറ്റ് വിസിയായി ഡോ. എം. ജുനൈദ് ബുഷ്റിയെ നിയമിച്ചു
|20 Sept 2024 2:59 PM IST
കുസാറ്റ് ഫിസിക്സ് വിഭാഗം പ്രൊഫസർ ആണ്
കൊച്ചി: പുതിയ കുസാറ്റ് വിസിയായി ഡോ. എം. ജുനൈദ് ബുഷ്റിയെ നിയമിച്ചു. കുസാറ്റ് ഫിസിക്സ് വിഭാഗം പ്രൊഫസർ ആണ്. ഡോ. പി.ജി ശങ്കരൻ വിരമിച്ചതിനെ തുടർന്നാണ് നിയമനം. രാജ്ഭവൻ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.