< Back
Kerala

Kerala
കോഴിക്കോട്ട് ക്ഷേത്രോത്സവത്തിനിടെ തെങ്ങ് വീണ് ഒരു മരണം, മൂന്നുപേർക്ക് പരിക്ക്
|19 March 2022 11:46 PM IST
പരിക്കേറ്റ മൂന്നുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോഴിക്കോട് വെള്ളിമാട്കുന്ന് പൂളക്കടവ് കൊഴമ്പുറത്ത് ക്ഷേത്രോത്സവത്തിനിടെ തെങ്ങ് വീണുണ്ടായ അപകടത്തിൽ ഒരു മരണം, മൂന്നുപേർക്ക് പരിക്ക്. വെള്ളിമാടുകുന്ന് സ്വദേശി ഗണേഷന(54)നാണ് മരണപ്പെട്ടത്. 10.50നാണ് അപകടമുണ്ടായത്. പരിക്കേറ്റ മൂന്നുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Coconut falls during Kozhikode temple festival Three people were injured