< Back
Kerala
കോഴിക്കോട്ട് കെഎസ്ആർടിസി ബസിന് മുകളിൽ തെങ്ങ് വീണു
Kerala

കോഴിക്കോട്ട് കെഎസ്ആർടിസി ബസിന് മുകളിൽ തെങ്ങ് വീണു

Web Desk
|
16 Oct 2021 7:26 PM IST

സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്

കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസിന് മുകളിൽ തെങ്ങ് വീണു. തിരുവമ്പാടി ആനക്കാംപൊയിൽ പെരുമാളിപ്പടിക്ക് സമീപത്തായിരുന്നു അപകടം.

സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.

Related Tags :
Similar Posts