< Back
Kerala
കാറുമായി കൂട്ടിയിടിച്ചു; കെഎസ്ആർടിസി ബസിൻെ ആക്‌സിൽ ഇളകിപ്പോന്നു
Kerala

കാറുമായി കൂട്ടിയിടിച്ചു; കെഎസ്ആർടിസി ബസിൻെ ആക്‌സിൽ ഇളകിപ്പോന്നു

Web Desk
|
18 Nov 2024 11:59 AM IST

അപകടം കാർ ബസിന്റെ ടയറിന് സമീപത്ത് ഇടിച്ചതോടെ

കൊല്ലം: കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കെഎസ്ആർടിസി ബസിന്റെ ടയറുകൾ ഇളകിമാറി. കൊല്ലം കൊട്ടാരക്കരയിലാണ് കെഎസ്ആർടിസി ബസിന്റെ പിന്നിലെ ടയറുകൾ ആക്‌സിൽ ഉൾപ്പെടെ വേർപ്പെട്ടത്. എതിർദിശയിൽ നിന്നെത്തിയ കാർ ബസിന്റെ ടയറിന് സമീപത്തായി ഇടിച്ചതാണ് അപകടത്തിന് കാരണമായത്. കൊട്ടാരക്കര നിന്ന് പുനലൂരിലേക്ക് പോവുകയായിരുന്നു ബസ്

Similar Posts