< Back
Kerala
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പരാതി
Kerala

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പരാതി

Web Desk
|
26 Aug 2024 4:41 PM IST

സുപ്രീംകോടതിയിലെ മൂന്ന് അഭിഭാഷകരാണ് പരാതി നൽകിയത്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പരാതി. സുപ്രീംകോടതിയിലെ മൂന്ന് അഭിഭാഷകരാണ് പരാതി നൽകിയത്. ബിഎൻഎസ് സെക്ഷൻ 173 പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. എറണാകുളം സൗത്ത് പൊലീസിനാണ് ഇവർ പരാതി നൽകിയത്.

ലൈംഗിക പീഡനാരോപണത്തിന് പിന്നാലെ നടൻ സിദ്ദിഖിനും സംവിധായകൻ രഞ്ജിത്തിനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വൈറ്റില സ്വദേശി കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.

Related Tags :
Similar Posts