< Back
Kerala

Kerala
കോളേജ് വിദ്യാർഥിയെ പൂർവ വിദ്യാർഥികൾ മർദിച്ചതായി പരാതി
|1 Dec 2021 5:24 PM IST
വിദ്യാർഥി കൊടുങ്ങല്ലൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്
കോളേജ് വിദ്യാർഥിയെ പൂർവ വിദ്യാർഥികൾ മർദിച്ചതായി പരാതി. കൊടുങ്ങല്ലൂർ അസ്മാബി കോളേജ് രണ്ടാം വർഷ വിദ്യാർഥി റെയനാണ് മർദ്ദനമേറ്റത്. റെയാൻ കൊടുങ്ങല്ലൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.