< Back
Kerala
ചായ കുടിക്കാനെത്തിയ നാല് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്‌തെന്ന് പരാതി
Kerala

ചായ കുടിക്കാനെത്തിയ നാല് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്‌തെന്ന് പരാതി

Web Desk
|
23 July 2022 6:01 PM IST

മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായായിരുന്നു പൊലീസ് നടപടി

തിരുനവന്തപുരം പള്ളിപ്പുറത്ത് ചായ കുടിക്കാനെത്തിയ നാല് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയെന്ന് പരാതി. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായായിരുന്നു പൊലീസ് നടപടി. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്ന് ആരോപിച്ചാണ് തങ്ങളെ കസ്റ്റഡിയിലെടുത്തതെന്ന് കോൺഗ്രസ് പ്രവർത്തകർ മീഡിയവണിനോട് പറഞ്ഞു. ഇത് അടിയന്തരാവസ്ഥാ കാലമാണോ എന്നും തങ്ങൾ കോൺഗ്രസ് പ്രവർത്തകരായത് കൊണ്ടാണ് അറസ്റ്റ് ചെയ്തതെന്നും ഇവർ ആരോപിച്ചു.

Similar Posts