< Back
Kerala
പ്ലസ് ടു ബോട്ടണി പരീക്ഷയിലെ ചോദ്യങ്ങൾ ഗൈഡുകളിൽ നിന്ന് പകർത്തിയതാണെന്ന് പരാതി
Kerala

പ്ലസ് ടു ബോട്ടണി പരീക്ഷയിലെ ചോദ്യങ്ങൾ ഗൈഡുകളിൽ നിന്ന് പകർത്തിയതാണെന്ന് പരാതി

Web Desk
|
25 March 2026 11:43 AM IST

ചോദ്യകർത്താവിനെതിരെ നടപടി വേണമെന്ന് വിദ്യാർഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നു

കോഴിക്കോട്: ഇന്നലെ നടന്ന പ്ലസ് ടു ബോട്ടണി പരീക്ഷയിലെ ചോദ്യങ്ങൾ ഗൈഡുകളിൽ നിന്ന് പകർത്തിയതാണെന്ന് പരാതി. 20 ചോദ്യങ്ങളിൽ 8 ചോദ്യങ്ങളും സിബിഎസ്‍ഇ ഗൈഡുകളിൽ നിന്നും പകർത്തിയതാണെന്നാണ് പരാതി.

ചോദ്യകർത്താവിനെതിരെ നടപടി വേണമെന്ന് വിദ്യാർഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നു. വിഷയത്തിൽ ജനതാദൾ ജോൺ വിഭാഗം നേതാകൾ ഹയർസെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലേക്ക് പ്രതിഷേധം നടത്തി.

Updating...



Similar Posts