< Back
Kerala
injured, attack, crime,
Kerala

കോളജ് വിദ്യാർഥികളെ 12 അംഗ സംഘം വീട്ടിൽ കയറി മർദിച്ചെന്ന് പരാതി

Web Desk
|
30 March 2023 11:07 PM IST

ലഹരി വിൽപ്പന തടഞ്ഞതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നു വിദ്യാർഥികൾ

തിരുവനന്തപുരം: തുമ്പ സെൻറ് സേവിയേഴ്‌സ് കോളജ് വിദ്യാർഥികളെ മാരകായുധങ്ങളുമായി ഒരു സംഘം വീട്ടിൽ മർദിച്ചെന്ന് പരാതി. 12 പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു. ലഹരി വിൽപ്പന തടഞ്ഞതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും അവർ കുറ്റപ്പെടുത്തി. ഇന്ന് രാത്രിയാണ് സംഭവം നടന്നതെന്നും വ്യക്തമാക്കി.


Complaint that students of Thumba St. Xavier's College were beaten up

Similar Posts